| ദൈവിക മാര്‍ഗദര്‍ശനത്തിന്റെ ഭിന്നതലങ്ങള്‍ |
ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്
ജീവിത സാഫല്യത്തെ സംബന്ധിച്ച ജനങ്ങളുടെ കാഴ്‌ചപ്പാടുകള്‍ വ്യത്യസ്‌തമാണ്. ധാരാളം സമ്പത്ത് കൈവരുന്നതിലാണ് ചിലരുടെ മനസ്സ് സാഫല്യം കണ്ടെത്തുന്നത്. അജയ്യമായ അധികാരമോ പ്രതാപമോ നേടുന്നതായിരിക്കും ചിലരുടെ ദൃഷ്‌ടിയില്‍ സാഫല്യം. |
| Read more... |
| സകാത്തുല്‍ ഫിത്വ്‌ര്‍ വ്രതവിശുദ്ധിയുടെ ദാനം |
അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി റമദാന്‍ മാസത്തില്‍ നോമ്പ് നോറ്റിരിക്കുമ്പോഴാണ് പലപ്പോഴും മുസ്‌ലിം സമുദായം സകാത്തിനെപ്പറ്റി ഓര്‍ക്കാറുള്ളത്. യഥാര്‍ഥത്തില്‍ റമദാന്‍ മാസവും സകാത്തുമായി പ്രത്യേകിച്ച് യാതൊരു ബന്ധവുമില്ല. സമൂഹത്തിനിടയില്‍ നിരന്തരമായി നിലനില്‍ക്കേണ്ട ഒരു അനുഷ്‌ഠാനകര്‍മമാണ് സകാത്ത്. അതിന് പ്രത്യേക മാസമോ സമയമോ ഇല്ല. |
| Read more... |
| തൗബ കാലിടറിയവന്റെ കണ്ണുനീര്‍ |
പി എം എ ഗഫൂര്‍ തിരുനബി(സ) പറഞ്ഞു: അറിയുക: നിശ്ചയം, എല്ലാ രാജാക്കന്മാര്‍ക്കും മറ്റുള്ളവര്‍ കടന്നുകയറാന്‍ പാടില്ലാത്ത ഒരു സംരക്ഷിത മേഖലയുണ്ടായിരിക്കും. അറിയുക: അല്ലാഹുവിന്റെ സംരക്ഷിതമേഖല അവന്‍ വിരോധിച്ച കാര്യങ്ങളത്രെ.'' (ഇബ്‌നുമാജ 3984)പാപവും പുണ്യവുമാണ് മനുഷ്യജീവിതം. ആകാവുന്നതും അരുതായ്‌മകളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ജീവിതപുസ്‌തകം മറിച്ചുനോക്കുമ്പോള്‍, നന്മയും തിന്മയും മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. |
| Read more... |
| കാവിഭീകരത മറനീക്കുമ്പോള്‍ |
മുഹമ്മദ് വാളറ
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്‌തിരുന്ന ഒരു മന്ത്രി വ്യാജഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായിരിക്കുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും രാഷ്‌ട്രീയ നേതൃത്വം പോലീസിനെ ഉപയോഗിച്ച് തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഉദ്യോഗസ്ഥരെയും ജനനേതാക്കളെയും നിഷ്‌ഠൂരമായി കൊന്നൊടുക്കിയെന്ന യാഥാര്‍ഥ്യം സി ബി ഐ പുറത്തുകൊണ്ടുവന്നിരിക്കുന്നു. |
| Read more... |
Most Popular
- ഇസ്തിഗാസ നവയാഥാസ്ഥിതികര്‍ മറുപടി പറയുമോ?
- പാര്‍ഥനയുടെ കണ്ണീരില്‍ തൗബയുടെ തേങ്ങലോടെ
- മുസ്‌ലിം ലോകം പുതിയ പ്രതീക്ഷകളുമായി തുര്‍ക്കി
- തഖ്വയും റമദാനും
- ആത്മപരിശോധനയ്ക്ക് ഒരു അസുലഭാവസരം
- കുടുംബശ്രീ അംഗത്വവും ബാങ്ക്ലോണും
- കാവിഭീകരത മറനീക്കുമ്പോള്‍
- സകാത്തുല്‍ ഫിത്വ്‌ര്‍ വ്രതവിശുദ്ധിയുടെ ദാനം
- തൗബ കാലിടറിയവന്റെ കണ്ണുനീര്‍
- ദൈവിക മാര്‍ഗദര്‍ശനത്തിന്റെ ഭിന്നതലങ്ങള്‍

